27/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് കരസ്ഥമായ ഐ എസ് ഒ നിലവാരം കാത്ത് സൂക്ഷിക്കുന്നതിന് ജീവനക്കാരും ജന പ്രതിനിധികളും കൂട്ടായി പ്രയത്നിക്കുന്നതിനും ആയതിനാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ വരുന്ന വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏര്‍പ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//