Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കേന്ദ്ര ധന കാര്യകമ്മിഷന്‍ ഗ്രാന്‍റ്( Basic & Tied) വകയിരുത്തിയിട്ടുള്ള എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥരോടും പൂര്‍ത്തിയാക്കിയ പ്രോജക്ടുകളുടെ ബില്ലുകള്‍ അടിയന്തിരമായി ലഭ്യമാക്കുന്നതിന് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//