Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/04/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ എം ജി എന്‍ ആര്‍ ഇ ജി എസ് സെക്ഷനിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തതിന് അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും അഡിഷണല്‍ ആക്ഷന്‍ പ്ളാന്‍ ആവശ്യമുണ്ടെങ്കില്‍ ആയത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനും എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//