Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/04/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ആര്യനാട് മേളയുടെ 2023 അനുബന്ധിച്ച വിശദമായ വരവ് ചെലവ് കണക്കുകൾ ചുവടെ ചേർത്തിരിക്കുന്ന പ്രകാരം സെക്രട്ടറി അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്ക് ശേഷം അടുത്ത യോഗത്തിൽ അംഗീകരിക്കുന്നതിന് തീരുമാനിച്ചു. ആര്യനാട് മേള 2023 വരവ് നം പേര് തസീത് നമ്പര്‍ ആകെ തുക 1 താഹ സ്റ്റാള്‍ 51 5000 0 55 5000 0 58 5000 0 71 5000 0 80 5000 25000 2 ആള്‍ കേരള കോണ്‍ട്രാക്ടേഴ്സ് 52 100000 100000 3 ദി ഡെയില്‍ വ്യൂ 53 10000 10000 4 സിറ്റി റോക്സ് 54 100000 100000 5 ബാബു , പന്നിഫാം 56 10000 10000 6 ദീപു , പന്നി ഫാം 57 10000 10000 7 നിസാം മൊബൈല്‍ ആക്സസറീസ് 59 1000 1000 8 അജിത്ത് കുമാര്‍ 60 5000 5000 9 രേവതി സ്റ്റാള്‍, പറണ്ടോട് 61 500 500 10 റഫീക്ക് സര്‍ക്കാര്‍, മൈലാഞ്ചി 62 1000 1000 11 കുമാര്‍, കുങ്കുമം 63 500 500 12 സുല്‍ഫി, തേന്‍ നെല്ലിക്ക 64 500 76 1000 1500 13 സുനില്‍ കുമാര്‍, മണ്‍ പാത്രം 65 1500 0 500 2000 14 മധു, ഈറ ഉല്‍പ്പന്നം 66 1000 1000 15 ഷിബു, മൊബൈല്‍ പ്ളസ് 67 3000 3000 16 ഷാന്‍, അലങ്കാര മത്സ്യം 70 1000 1000 17 റ്റി കെ ഏജന്‍സീസ് ഐസ്ക്രീം 72, 83 25000 25000 18 ഷഫീക്ക്, റസൂല്‍ 73 5000 5000 19 ജോസ് പന്നിഫാം 74 10000 10000 20 കല്‍പ്പന, ന്യൂട്രീഷ്യന്‍ 75 7000 7000 21 സുരേന്ദ്രന്‍, കൈത്തറി 77 500 500 22 റീന, നഴ്സറി 79 1000 1000 23 പരസ്യം(കേശവന്‍) 68000 68000 24 പ്രിമിയര്‍ ബുക്ക്സ് 81 1800 1800 25 26/08/2023 എന്‍ട്രി ഫീസ് 2070 26/08/2023 പെറ്റ് ഷോ 430 26/08/2023 പ്ളാനിറ്റോറിയം 285 2785 27/08/2023 എന്‍ട്രി ഫീസ് 8260 27/08/2023 പെറ്റ് ഷോ 2230 27/08/2023 പ്ളാനിറ്റോറിയം 1630 12120 28/08/2023 എന്‍ട്രി ഫീസ് 8020 28/08/2023 പെറ്റ് ഷോ 2190 28/08/2023 പ്ളാനിറ്റോറിയം 1390 11600 29/08/2023 എന്‍ട്രി ഫീസ് 10490 29/08/2023 പെറ്റ് ഷോ 3420 29/08/2023 പ്ളാനിറ്റോറിയം 1620 15530 30/08/2023 എന്‍ട്രി ഫീസ് 10250 30/08/2023 പെറ്റ് ഷോ 3750 30/08/2023 പ്ളാനിറ്റോറിയം 2090 16090 31/08/2023 എന്‍ട്രി ഫീസ് 5110 31/08/2023 പെറ്റ് ഷോ 2000 7110 01/09/2023 എന്‍ട്രി ഫീസ് 1770 01/09/2023 പെറ്റ് ഷോ 850 2620 26 അഷ്റഫ് സ്റ്റാള്‍ 84 18000 18000 27 സജീവ് കുമാര്‍ 82 10000 10000 28 പെരേപ്പാടന്‍സ് 3 5000 5000 29 അറഫ 5 5000 5000 30 എ എസ് എന്‍ 6 2500 2500 31 ഐക്കര 8 2000 2000 32 സജീവ് മാര്‍ക്കറ്റ് 9 2000 2000 33 സജീര്‍ മാര്‍ക്കറ്റ് 10 2000 2000 34 എ എസ് ഏജന്‍ സീസ് 11 5000 5000 35 ശ്രീ കുമാര്‍ മാര്‍ക്കററ് 12 2000 2000 36 സോണി ഏജന്‍സീസ് 4 5000 5000 37 ദിയാസ് ഡിജിറ്റല്‍ 1 5000 5000 38 കസിന്‍സ് 2 5000 5000 39 കാനറ ബാങ്ക് 13 35000 35000 40 കാനറ ബാങ്ക് 14 5000 5000 41 സര്‍വ്വീസ് സഹകരണ ബാങ്ക് പരസ്യം 10000 10000 42 ടിക്കറ്റ് കുടുംബശ്രി 73000 73000 ആകെ 649155 649155 ചെലവ് നം പേര് വൌച്ചര്‍/ ബില്ല് നമ്പര്‍ തുക ആകെ തുക 1 സൌണ്ട് സിസ്റ്റം 300000 300000 2 പെറ്റ് ഷോ 60000 60000 3 സ്റ്റാള്‍ നിര്‍മ്മാണം 36000 36000 4 ഫ്ള്ക്സ് പ്രിന്‍റിംഗ് ബോര്‍ഡ് സ്ഥാപിച്ചത് 17800 17800 5 ആര്യനാട് രാജേന്ദ്രന് പ്രതി ഫലം 13850 13850 6 മൊമെന്‍റൊ 26600 965 27565 7 ഫ്ളാഗ് 4000 4000 തയ്യല്‍ കൂലി 2500 2500 8 സെക്യൂരിറ്റി (രാജേന്ദ്രന്‍) 2000 2000 9 ബോര്‍ഡ് ചെയ്തത് 4000 4000 പണിക്കൂലി 2000 2000 10 പ്ളാനറ്റോറിയം 12500 12500 11 ക്ളീനിംഗ് ചാര്‍ജ് 3100 3100 12 ജഡ്ജസ് 1000 1000 13 സലീം(നാടന്‍ പാട്ട്) 2000 2000 14 മാരായമുട്ടം ജോണി(കഥാ പ്രസംഗം) 2090 2090 15 നാടന്‍ പാട്ട്(റോയി) 2000 2000 16 കിഷോര്‍(യാത്ര ചെലവ് ) 2000 2000 17 ദേവിക(യാത്ര ചെലവ് ) 1000 1000 18 കരാക്കേ(ചേരപ്പള്ളി ടീം ) 2500 2500 19 ക്ളീനിംഗ് മെറ്റീരിയല്‍ 455 455 20 വെള്ളം(പ്രദീഷ്) 15000 ലി. 4500 4500 21 ആര്‍ച്ച് 50000 50000 22 പ്രിന്‍റിംഗ് 39500 39500 23 ഭക്ഷണം 32900 32900 24 ഫോട്ടോ 2500 2500 25 ഗാന മേള(പുളിമൂട്ടില്‍ സജി 1500 1500 26 പെന്‍ ഡ്രൈവ് 1000 1000 27 പരസ്യം(റെക്കോഡിംഗ് സ്ക്രിപ്റ്റ് ഉള്‍പ്പെടെ) 4000 4000 28 പരസ്യം- കമ്മിഷന്‍- രാഹുല്‍ 3000 രാജ് കുമാര്‍ 2000 5000 29 മേളയുടെ റെക്കോഡിംഗ് 3500 3500 30 കൃഷി ഓഫീസറുടെ ചെലവുകള്‍ ഓണറേറിയം(ഡോ. നീന) 1500 ട്രാന്‍സ്ഫോര്‍ട്ടേഷന്‍ 3500 5000 ആകെ 647760 647760

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//