Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/04/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന് ബഹു. കേരള സർക്കാർ അനുവദിച്ച 7 ആരോഗ്യ സബ് സെന്ററുകളിൽ ആര്യനാട് ടൗൺ വാർഡിൽ നിർമ്മിക്കേണ്ട സബ് സെന്റർ നിർമ്മിക്കുന്നതിന് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഭൂമി ഇല്ലാത്ത സാഹചര്യം കമ്മറ്റി വിശദമായി ചർച്ച ചെയ്തു. ആര്യനാട് ടൗൺ വാർഡിലെ ജനവാസ മേഖലയായ ആര്യനാട് മേലേച്ചിറ എന്ന സ്ഥലത്ത് ആര്യനാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 47-ൽ റീസർവേ നമ്പർ 73/1 ൽ പെട്ട 14.7 ആർ റവന്യൂ ഭൂമി ആര്യനാട് മേലേച്ചിറ റോഡിന് സമാന്തരമായുള്ളതായും ടി വസ്തു ആര്യനാട് ടൗൺ വാർഡിലെ ആരോഗ്യ സബ് സെന്റർ നിർമ്മിക്കുന്നതിന് ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//