12/04/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ടേക്ക് എ ബ്രേക്ക് നും ആയതിനോടനുബന്ധിച്ച കാന്‍റീനിനും ഒരു വൈദ്യുത കണക്ഷന്‍ മാത്രമാണുള്ളത്. ആയതിന് രണ്ട് വൈദ്യുതി കണക്ഷനുകള്‍ ആക്കുന്നതിനുള്ള നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
12/04/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//