Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/04/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ടും എലിപ്പനി, ടൈഫോയിഡ്, കോളറ തുടങ്ങിയ ജല ജന്യ രോഗങ്ങള്‍ തടയുന്നത് സംബന്ധിച്ചും നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി അടിയന്തിരമായി നിയമപരമായ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍(സി എച്ച് സി) , ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//