Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/04/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ നിന്നും മാനവീയം വീഥിയിലേക്ക് പ്രവേശിക്കുന്ന വഴിയിയില്‍ അപകട സാദ്ധ്യത ഉയര്‍ത്തി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കാന്‍ കെ എസ് ഇ ബി അധികൃതരോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//