Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/04/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ജി പി എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് ക്ഷണിച്ച ടെന്‍ഡറില്‍ ആരും ദര്‍ഘാസ് സമര്‍പ്പിക്കാത്ത സാഹചര്യം യോഗം പരിഗണിച്ചു. ടി ആവശ്യത്തിലേക്ക് റി ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് ഈ യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//