08/09/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 സാമ്പത്തിക വര്‍ഷം രൂപീകരിച്ച് സ്പില്‍ഓവറായി തുടരുന്ന 126-Construction of public toilet എന്ന പദ്ധതിക്കായി 6,00,000/- രൂപയ്ക്കാണ് വകയിരുത്തിയിരുന്നതെന്നും, എന്നാൽ സ്ഥല ലഭ്യതയ്ക്കനുസരിച്ച് കെട്ടിടത്തിന്റെ പ്ലാൻ റിവൈസ് ചെയ്തത് പ്രകാരം 4,70,000/- രൂപയാണ് ടി പദ്ധതിക്ക് ആവശ്യമായി വരുന്നതെന്നും, ടി തുകയ്ക്ക് എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അനുമതി ലഭിക്കുന്നതിനുമായി അസിസ്റ്റന്റ് എഞ്ചിനീയര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച് ചെയ്തു. എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//