Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

മഴക്കാല പൂര്‍വ്വ ശുചൂകരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് 16.03.2024 ലെ WM3/66/2024-LSGD നമ്പര്‍ സര്‍ക്കുലറിലെ നിര്‍ദ്ദേശത്തിനനുസൃതമായി , വെള്ളിയാഴ്ചകളില്‍ സ്ഥാപനതലത്തിലും ശനിയാഴ്ചകളില്‍ പൊതു ഇടങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഡ്രൈഡേ ആചരിക്കുന്നതിനും ആയതിന് വേണ്ടത്ര പരസ്യപ്രചാരണം നല്‍കുന്നതിനും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//