10/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര് തീരുമാനം
.
തീരുമാന വിവരണം:മഴക്കാല പൂര്വ്വ ശുചൂകരണ പ്രവര്ത്തനങ്ങളോടനുബന്ധിച്ച് 16.03.2024 ലെ WM3/66/2024-LSGD നമ്പര് സര്ക്കുലറിലെ നിര്ദ്ദേശത്തിനനുസൃതമായി , സി ഡ് എസ് , എഡി എസ് യോഗങ്ങളില് മഴക്കാല പൂര്വ്വ ശുചീകരണം അജണ്ട വച്ച് ചര്ച്ച ചെയ്യുന്നതിനും 13/05/2024 ന് എല്ലാ വാര്ഡുകളിലും വാര്ഡ് തല ശുചിത്വ കമ്മറ്റി ചേരുന്നതിനും 15/05/2024 മുതല് 21/05/2024 വരെ ബഹു ജന പങ്കാളിത്തത്തോടൊയും, ആരോഗ്യപ്രവര്ത്തകര് സന്നദ്ധ സംഘടനകള്, യുവജന സംഘടനകള് ഹരിത കര്മ്മ സേനാംഗങ്ങള് കുടുംബശ്രീ സി ഡി എസ് പ്രവര്ത്തകര്, എന്നിവരുടെ സഹകണത്തോടെയും വോളണ്ടിയര്മാരെ ഉള്പ്പെടുത്തിയും സമ്പൂര്ണ ശുചിത്വവാരമായി ആചരിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്പ്പ്//
10/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്പ്പ്//