Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

മഴക്കാല പൂര്‍വ്വ ശുചൂകരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് 16.03.2024 ലെ WM3/66/2024-LSGD നമ്പര്‍ സര്‍ക്കുലറിലെ നിര്‍ദ്ദേശത്തിനനുസൃതമായി , ബഹു ജന പങ്കാളിത്തത്തോടൊയും, സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ കുടുംബശ്രീ സി ഡി എസ് പ്രവര്‍ത്തകര്‍, എന്നിവരുടെ സഹകണത്തോടെയും വോളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തിയും ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് തയ്യാറാക്കിയ മൈക്രോ പ്ളാന്‍ അംഗീകരിച്ചും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മൈക്ക് അനൌണ്‍സ്മെന്‍റ്, നോട്ടീസ്, ബാനര്‍, പത്രമാധ്യമങ്ങള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തി വിവിധങ്ങളായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ആയതിനാവശ്യമായ ചെലവ് ബില്ലുകളും വൌച്ചറുകളും പരിശോധിച്ച് തനതുഫണ്ടില്‍ നിന്നും വഹിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//