Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന അജൈവ മാലിന്യം ശേഖരിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയായ ക്ളീന്‍ കേരള കമ്പനിയാണ്. ടി സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തിലെ കാര്യക്ഷമത വിലയിരുത്തി ആവശ്യമെങ്കില്‍ മറ്റ് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളെകൂടി മലിന്യ നീക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//