Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് പഞ്ചായത്തില്‍ ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രോജക്ടിന്‍റെ ഭാഗമായി വാങ്ങിയ നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍, സാനിറ്ററി പാഡ് ഇന്‍സിനേറ്റര്‍ എന്നിവ 24/02/24 തീയതി യിലെ പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരം തീരുമാനിച്ച സ്ഥലങ്ങള്‍ക്ക് പുറമേ തേവിയാരുകുന്ന പട്ടിക വര്‍ഗ്ഗ പഠന കേന്ദ്രം, ആര്യനാട് ഗ്രാമപഞ്ചായത്താഫീസ് എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//