Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അതി ദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട തങ്കപ്പന്‍ നായിഡു എന്നയാളിന്‍റ ശവം മറവുചെയ്ത ഇനത്തില്‍ 3600 രൂപ അനുിവദിച്ച് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//