10/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളം ശേഖരിക്കുന്നതിന് ഉപയോഗിച്ച് പോരുന്നതും അടിയന്തിരമായി ശുചീകരിക്കേണ്ടതുമായ പൊതുകിണറുകള്‍ വൃത്തിയാക്കി കുടിവെള്ളം ശേഖരിക്കുന്നതിന് ഉപയോഗ യോഗ്യമാക്കുന്നതിനും ആയതിനാവശ്യമായ ചെലവ് തനതുഫണ്ടില്‍ നിന്നും വഹിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//