Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിനായി സ.ഉ (സാധാ) നം.405/2024/lsgd തീയതി 19.02.2024 ന് അനുസൃതമായി കുടിവെള്ള വിതരണത്തിന് മൂന്ന് തവണ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നെങ്കിലും ആരും ടെന്‍ഡറുകള്‍ ഹാജരാകാത്ത സാഹചര്യത്തില്‍ പുനര്‍ ദര്‍ഘാസ് ക്ഷണിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//