08/09/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'അംഗൻവാടി പുനരുദ്ധാരണം' പ്രൊജക്ട് നം - 111/24-25 എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിഞ്ചല്‍ അങ്കണവാടി (15), കടുക്കോട് അങ്കണവാടി (24) എന്നിവയുടെ അറ്റകുറ്റപണി നടത്തുന്നതിനായി ആസൂത്രണ സമിതി അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ പ്രസ്തുത അങ്കണവാടികളുടെ നവീകരണം 111/24-25 എന്ന പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നതിനും, 84/25-26 എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു. 111/24-25 എന്ന പദ്ധതിയില്‍നിന്നും ഒഴിവാക്കുന്ന അങ്കണവാടികള്‍ക്ക് പകരമായി വാറുകാട് (31), വെട്ടയില്‍ത്തടം (19) എന്നീ അങ്കണവാടികളെ ഉള്‍പ്പെടുത്തി എസ്റ്റമേറ്റ് റിവൈസ്ചെയ്ത് പദ്ധതി അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് അസിസ്റ്റന്‍റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//