30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:മേരി മാതാ പന്നി ഫാമുമായി ബന്ധപ്പെട്ട്നി ലവിൽ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണ് പന്നി ഫാം പ്രവർത്തിപ്പികുന്നതെന്നും ആയത് Administative Tribunal കോടതി വിധിയുടെ ലംഘനമാണെന്നും ആരോപിച്ച് ശ്രീ.സജുകുമാർ Administative Tribunal ൽ 469/2024 നമ്പറായി അപ്പീൽ നൽകിയിട്ടുണ്ട്. കോടതിയിൽ കേസ് വാദിക്കുന്നതിന് അഡ്വ ഫതക്കുദ്ദീനെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//