30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ വാര്‍ഡില്‍ പൊതു മരാമത്ത് വകുപ്പ് വക വസ്തുവില്‍ നില്‍ക്കുന്ന മരംവസ്തുവകകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു എന്ന് കാണിച്ച് ശ്രീ മണിക്കുട്ടന്‍ ലഭ്യമാക്കിയ അപേക്ഷ, സ്ഥല പരിശോധന റിപ്പോർട്ട് എന്നിവ കമ്മറ്റി പരിശോധിച്ചു. പൊതു മരാമത്ത് വകുപ്പ് അധികൃതര്‍ക്ക് റിമൈന്‍ഡര്‍ നല്‍കുന്നതിനും റിമൈന്‍ഡര്‍ പ്രകാരം തുടര്‍ നടപടി സ്വീകരിക്കാത്ത പക്ഷം 1994 ലെ പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 238 പ്രകാരം തുടര്‍ നടപടി സ്വീകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//