30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ചികിത്സാ പിഴവ് മൂലം പശുക്കുട്ടി ചത്തുപോയി എന്ന് കാണിച്ച് ബാല ചന്ദ്രന്‍ എ കെ ലഭ്യമാക്കിയ പരാതി,. വെറ്റിനറി ഡോക്ടറുടെ റിപ്പോര്‍ട്ട് എന്നിവ യോഗം പരിശോധിച്ചു. അപേക്ഷകനേയും വെറ്റിനറി സര്‍ജനേയും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നേരില്‍ കേട്ട് തീരുമാനം കൈക്കൊള്ളുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//