30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:കിണര്‍ വെള്ളം മലിനമാകുന്നു എന്ന് കാണിച്ച് ശ്രീ ബിനുകുമാർ ,ശാന്താഭവൻ,ചേരപ്പള്ളി സമർപ്പിച്ച അപേക്ഷ , ആര്യനാട് പറണ്ടോട് റോഡിന്‍റെ വശത്തായാണ് പരാതിക്കാരന്‍റെ കിണര്‍ സ്ഥിതി ചെയ്യുന്നതെന്നും ഒരു നാച്യുറല്‍ ഡ്രൈന്‍ വഴി മഴവെള്ളം തോട്ടിലേക്ക് ഒഴുക്കി വിട്ടിരിക്കുകയാണെന്നും നാച്യുറല്‍ ഡ്രൈനും കിണറും തമ്മില്‍ 9 മീറ്ററിന്‍റെ വ്യത്യാസമുണ്ടെന്നും ടി റോഡിന്‍റെ പരിപാലനം ഗ്രാമപഞ്ചായത്തിന്‍റെ ചുമതലയല്ലെന്നുമുള്ള LID & EW അസ്സി എഞ്ചിനിയറുടെ റിപ്പോര്‍ട്ട്, റോഡ്ൻെറ വശത്തുകൂടി ഓട ,കലുങ്ക് നിർമ്മാണം നടത്തി ഒരു NATURAL DRAIN വഴി വെള്ളം തോട്ടിലേക്ക് ഒഴുക്കിവിട്ടിരിക്കുകയാണ് എന്നും Drain , അപേക്ഷകൻെറ കിണർ എന്നിവ തമ്മിലുള്ള അകലം 9 m ആണ് എന്നുമുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട് എന്നിവ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. നാച്യുറല്‍ ഡ്രൈന്‍ ഉള്‍പ്പെടുന്ന റോഡിന്‍റെ സംരക്ഷണ ചുമതല റിക്കിന്‍റേതായതിനാല്‍ പരാതിക്ക് പരിഹാരം കണ്ടെത്തുന്നതിന് ഹര്‍ജി റിക്ക് അധികൃതര്‍ക്ക് അയച്ച് കൊടുക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//