Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

Take a Break ലെ- സാനിറ്ററി ഫിറ്റിംഗ്സ് കേടായത് സംബന്ധിച്ച് കെയര്‍ ടേക്കര്‍ ശ്രീമതി ശാന്തി ലഭ്യമാക്കിയ കത്ത് ,LID & EW അസ്സി എഞ്ചിനിയറുടെ കാര്യാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് എന്നിവ യോഗം പരിശോധിച്ചു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിസാനിറ്ററി ഫിറ്റിംഗ്സ് സ്ഥാപിക്കുന്നതിനും സാനിറ്ററി ഫിറ്റിംഗ് കേടായത് കരാറുകാരന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ച കൊണ്ടാണോ എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//