Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ & റീ ഹാബിലിറ്റേഷന്‍ സെന്‍റര്‍ (NPMR) ന്‍റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കാണിച്ച് കാണിച്ച് ലഭ്യമായ സര്‍ക്കാര്‍ ഉത്തരവ്- സ.ഉ(സാധാ)നം. 225/2024/തസ്വഭവ തീയതി 26.01.24 - പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ഭിന്നശേഷി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്ന വേളയില്‍ ടി സ്ഥാപനത്തെ ലാഭവും ഗുണമേന്‍മയും കൂടി പരിശോധിച്ച് പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിന് വിധേയമായി പരിഗണിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//