30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് മാര്‍ക്കറ്റിലെ മീന്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് നിലവില്‍ രണ്ട് വണ്ടികള്‍ മാത്രമാണ് മാര്‍ക്കറ്റില്‍ കയറ്റി മീന്‍ എടുക്കാന്‍ അനുവാദം ഉള്ളത് കൂടുതല്‍ വണ്ടികള്‍ കയറ്റി മീന്‍ എടുക്കുന്നതിനു അനുവാദത്തിനായ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നു , മാതൃകാ പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ തീരുമാനം മാറ്റിവയ്ക്കാന്‍ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//