08/09/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'കോളനികളില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കലും' (പ്രൊജക്ട് നം 204) ല്‍ ഉള്‍പ്പെടുത്തി ചുവടെ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടുന്നതിനും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. സ്ട്രീറ്റ് ലൈന്‍ നീട്ടലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കലും 1. പുറുത്തിപ്പാറ ഉന്നതി 2. ഇഞ്ചപ്പുരി വാര്‍ഡിലെ പുലക്കോണം-മടച്ചിക്കോണം-പനവൂര്‍വെട്ട-ചേന്പുവിളക്കുഴി- ഈഞ്ചപ്പുരി-കുത്തുഴി-മടച്ചിക്കോത്ത് ഉന്നതി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ 1. മീനാങ്കല്‍ ഉന്നതി 2. അല്ലിനിയോട് കീഴ്പാലൂര്‍ മിച്ചഭൂമി ഉന്നതി 3. കിഴക്കേക്കര ഉന്നതി 4. കിഴക്കുംകര (പൊട്ടന്‍ചിറ) ഉന്നതി 5. വലിയമല ഉന്നതി 6. കൊല്ലറ ഉന്നതി 7. ലൂഥര്‍ഗിരി ഉന്നതി 8. തുലായത്തുകോണം ഉന്നതി 9. അത്തിയറ ഉന്നതി 10. ചെറിയ ആര്യനാട് ഉന്നതി 11. കളത്താന്‍ചിറ ഉന്നതി 12. ഇരിഞ്ചല്‍ ഉന്നതി 13. പാലേക്കോണം ഉന്നതി 14. പൊട്ടുകാവ് ഉന്നതി
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//