Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് പഞ്ചായത്തിലെ മാര്‍ക്കറ്റിലെ 14 നമ്പര്‍ കടമുറി വാടകയ്ക്ക് ലഭിക്കുന്നതിന് ശ്രീ നസീര്‍ കുഞ്ഞ്, ശ്രീ രാജ്മോഹന്‍ എന്നിവര്‍ അപേക്ഷ സമര്‍പ്പിച്ചത് കമ്മറ്റി പരിശോധിച്ചു. മത്സരാടിസ്ഥാനത്തില്‍ പുന: ലേലം സംഘടിപ്പിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//