Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ബഹു. ഹൈകോടതിയിൽ ആര്യനാട് ഗ്രാമ പഞ്ചായത്തിന്‍റെകേസുകൾ കൈകാര്യം ചെയ്യുന്ന സ്റ്റാന്റിംഗ് കൌണ്സിൽ അഡ്വ.ശ്രീ സുമൻ ചക്രവർത്തിക്ക് WP(C) No 43275/2023( Priji vs District. Collector & others Judgement dated 13.03.2024 )എന്ന കേസ് വാദിച്ച വകയിൽ 15000/- രൂപയും WP (C) No 9139/2024 ( ARYANAD GRAMA PANCHAYAT REPRESENTED BY ITS SECRETARY, MABLE SHEELA ,V.VIJU MOHAN VS M.K.THANKAPPAN, SC, WAPCOS LIMITED ( (A GOVERNMENT OF INDIA UNDERTAKING) REPRESENTED BY ITS REGIONAL MANAGER) കേസിന്‍റെ നടത്തിപ്പ് ചെലവിനത്തിൽ 25000/- രൂപയും ചേർത്ത് ആകെ 40000/- രൂപ അനുവദിച്ച സെക്രട്ടറിയുടെ നടപടി സാധൂകരിച്ച് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//