30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് മാര്‍ക്കറ്റിലെ 13 നമ്പര്‍ കടമുറി പച്ചക്കറികള്‍ വില്‍ക്കുന്നതിന് വാടകയ്ക്ക് ലഭിക്കുന്നതിന് ശ്രീ സലീം എസ് അപേക്ഷ സമര്‍പ്പിച്ചത് യോഗം പരിശോധിച്ചു. അപേക്ഷ പരിശോധിച്ച് നിയമപരമായ തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//