30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് പഞ്ചായത്തിലെ മാര്‍ക്കറ്റിലെ 14 നമ്പര്‍ കടമുറി വാടകയ്ക്ക് ലഭിക്കുന്നതിന് ശ്രീ നസീര്‍ കുഞ്ഞ്, ശ്രീ രാജ്മോഹന്‍ എന്നിവര്‍ അപേക്ഷ സമര്‍പ്പിച്ചത് കമ്മറ്റി പരിശോധിച്ചു. കടമുറി ലേലനടപടി കൈക്കൊള്ളുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//