Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയ കലുങ്ക് വാര്‍ഡില്‍, ചേരപ്പള്ളി- ഐത്തി റോഡില്‍ നില്‍ക്കുന്ന മരം മുറിച്ച് മാറ്റണമെന്ന് കാണിച്ച് ലഭ്യമായ ഹര്‍ജി, എന്ന LID & EW അസ്സി എഞ്ചിനിയറുടെ റിപ്പോര്‍ട്ട്, സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്‍റെ ശുപാര്‍ശ എന്നിവ പഞ്ചായത്ത് കമ്മറ്റിയുടെ പരിശോധിച്ചു. മരം അപകടാവസ്ഥയിലുള്ളതല്ല എന്ന സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് അധികൃതരുടെ ശുപാര്‍ശ പരിഗണിച്ച് മരം മുറിച്ച് മാറ്റേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//