Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

2023/2024 സാമ്പത്തിക വര്‍ഷത്തെ വെള്ളനാട് ബ്ളോക്ക് പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട " പ്രോ നം 198/പള്ളിവേട്ട അങ്കണവാടിക്ക് ടോയ്ലറ്റ് നിര്‍മ്മാണം എന്ന പ്രവര്‍ത്തിക്ക് " NOC അനുവദിക്കണമെന്ന് കാണിച്ച് വെള്ളനാട് അസ്സി എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ ലഭ്യമാക്കിയ കത്ത് പഞ്ചായത്ത് കമ്മറ്റിയുടെ പരിഗണിച്ച് NOC അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//