30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:2024/2025 സാമ്പത്തിക വര്‍ഷം വിദ്യാവാഹിനി പദ്ധതി നടപ്പിലാക്കുന്നതിന് സ്കൂള്‍ വാഹനം ഉപയോഗിക്കാന്‍ അനുമതി തേടി തേവിയാരുകുന്ന് ട്രൈബല്‍ എല്‍ പി എസ് ഹെഡ് മാസ്റ്റര്‍ ലഭ്യമാക്കിയ കത്ത് പഞ്ചായ.ത്ത് കമ്മറ്റിയുടെ പരിശോധിച്ചു. സ.ഉ((സാധാ) 415/2023/SCSTD DTD 30/03/23 , നെടുമങ്ങാട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ 06/05/24 ലെ റ്റി.ഇ.ഒ/എന്‍.ഡി.ഡി/12/24 നമ്പര്‍ കത്ത് എന്നിവക്കനുസൃതമായി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍റെ കത്തിലെ ആവശ്യം അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//