Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

വലിയകലുങ്ക് യുപി സ്കൂളില്‍ SSK ഫണ്ട് ഉപയോഗിച്ച് നടത്തിയിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഗുണമേന്‍മയില്‍ പരിശോധന ആവശ്യമാണെന്ന് 16ാം വാര്‍ഡ് മെമ്പര്‍ ആവശ്യം ഉന്നയിച്ച സാഹചര്യത്തില്‍ ടി വിഷയത്തിലെ നിജസ്ഥിതി മനസിലാക്കി പഞ്ചായത്ത് കമ്മറ്റി മുമ്പാകെ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റിയേയും ആയതിനാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നതിന് LID & EW അസ്സി എഞ്ചിനിയറേയും ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//