30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:പറണ്ടോട് യു പി എസ് സ്കൂളിന്‍റെ ചുറ്റുമതില്‍ അപകടാവസ്ഥയിലാണെന്ന് കാണിച്ച് ഹെഡ്മിസ്ട്രസ് സമര്‍പ്പിച്ച അപേക്ഷ LID & EW അസ്സി എഞ്ചിനിയറുടെ കാര്യാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് എന്നിവ യോഗം പരിശോധിച്ചു . ചുറ്റുമതില്‍ അടിയന്തിരമായി പൊളിച്ച് പണിയേണ്ടതുണ്ടെന്നും ചുറ്റുമതില്‍ പണിയുന്നത് വരെ കുട്ടികളുടെ പ്രവേശനം തടയണമെന്നും LID & EW അസ്സി എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇത്തരത്തില്‍ അപകടാവസ്ഥയിലുള്ള മതിലിന്‍റെ അപകടാവസ്ഥ മാറ്റുന്നതിന് PTA കമ്മറ്റിയെ ചുമതലപ്പെടുത്തിയും ആയതിന് മേല്‍നോട്ടം വഹിക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും ആയതിന് വേണ്ടുന്ന തുക പഞ്ചായത്ത് കമ്മറ്റി വഹിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//