30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചംതാങ്ങി കടവില്‍ പൊതുജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ആഞ്ഞിലി വൃക്ഷം സോഷ്യല്‍ ഫോറസ്ട്രി അധികൃതരുടെ വാല്യുവേഷന്‍, 28.310.23 ലെ7(10) നമ്പര്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനം എന്നിവക്കനുസൃതമായി ലേലം ചെയ്തിരുന്നു. എന്നാല്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ചയാള്‍ വിളിച്ച തുക നാളിതുവരെ അടവാക്കുന്നതിന് തയ്യാറായിട്ടില്ല. മേല്‍ സാഹചര്യത്തില്‍ മരം വീണ്ടും ലേലം ചെയ്യുന്നതിനും പുനര്‍ലേലം ചെയ്യുമ്പോള്‍ മുന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരം ലേലം ഉറപ്പിച്ച തുകയേക്കാള്‍ കുറഞ്ഞ തുകക്ക് മാത്രം ലേലം ഉറപ്പിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മുന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരം ലേലം ഉറപ്പിച്ച വ്യക്തിയില്‍ നിന്നും ബാലന്‍സ് തുക ഈയാക്കുന്നതിന് നിയമപരമായ തുടര്‍ നടപടി സ്വീകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//