30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇറവൂര്‍ വാര്‍ഡില്‍ ഏറെപുളിമൂട് ഭാഗത്ത് പൊതുമരാമത്തിന്‍റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമിയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന രണ്ട് ആഞ്ഞിലി വൃക്ഷങ്ങള്‍ മുറിച്ച്മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍കിയ പരാതിയിന്‍മേല്‍ പഞ്ചായത്ത് നടത്തിയ അന്വേഷണത്തില്‍ ആയത് ശരിയാണെന്ന് പഞ്ചായത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. പൊതുമരാമത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലമായതിനാല്‍ ടി മരങ്ങള്‍ മുറിച്ച് മാറ്റി അപകടാവസ്ഥ ഒഴിവാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് മാത്രമേ സാധിക്കൂ എന്നും കമ്മറ്റി വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ മരങ്ങള്‍ മുറിച്ച് മാറ്റി അപകടാവസ്ഥ ഒഴിവാക്കുന്നതിന് സത്വര തുടര്‍ നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//