Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അപകടകരമായ വൃക്ഷങ്ങള്‍ നീക്കം ചെയ്യുന്നതിന് കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളും അനുബന്ധ ഉത്തരവുകളും പ്രകാരമുള്ള നിയമപരമായ തുടര്‍ നടപടി സ്വീകരിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.,

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//