Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് ജില്ലാ പ്രവേശനോത്സവം മീനാങ്കല്‍ ട്രൈബല്‍ ഹൈസ്കൂളില്‍ വച്ച് നടക്കുന്ന സാഹചര്യം യോഗം പരിശോധിച്ചു. പ്രസ്തുത പ്രവേശനോത്സവത്തിന് ഭരണസമിതിയുടെ ഭാഗത്തുനിന്നും പിന്തുണ നല്‍കുന്നതിനും, ഇതോടൊപ്പം പഞ്ചായത്ത് പ്രവേശനോത്സവം കൂടി നടത്തുന്നതിനാല്‍ ആയതിന് നിയമപരിധിക്കുള്ളില്‍ നിന്ന് വേണ്ടുന്ന സാമ്പത്തിക സഹായം നല്‍കുന്നതിനും പ്രവേശനോത്സവത്തോടനുബന്ധിച്ച വിവിധ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്നതിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//