Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ തേവിയാരുന്ന് ട്രൈബല്‍ എല്‍ പി സ്കൂളില്‍ 7 അക്വേഷ്യ വ വൃക്ഷങ്ങള്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്നതായും ആയത് നീക്കം ചെയ്യുന്നതിസ് പി റ്റി എ ഫണ്ട് ലഭ്യമല്ല എന്നും ഹെഡ്മാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തത് കമ്മറ്റി പരിശോധിച്ചു. പരിശോധനയില്‍ ഹെഡ്മാസ്റ്റര്‍ റിപ്പോര്‍ട്ട് ശരിയാണെന്ന് പഞ്ചായത്ത് കമ്മറ്റിക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെ നമ്പര്‍ രേഖപ്പെടുത്തിയ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള എസ്റ്റിമേറ്റ്/ വാല്യുവേഷന്‍ ലഭ്യമാക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി അധികൃതരോട് അഭ്യര്‍ത്ഥിച്ചും ആയതിനനുസൃതമായി ലേല നടപടി കൈക്കൊള്ളുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//