Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വെള്ളനാട് ചെറ്റച്ചല്‍ റോഡിന്‍റെ ഭാഗമായ കാഞ്ഞിരം മൂട് ജംഗ്ഷനില്‍ നിന്നും ഏകദേശം 50 മീറ്റര്‍ മാറി തോട്ടില്‍ നിന്നും കലുങ്കിലേക്ക് വെള്ളം പ്രവേശിക്കുന്ന ഭാഗത്ത് വെള്ളക്കെട്ട് നിലവിലുള്ളതായി വാര്‍ഡ് മെമ്പര്‍ അഭിപ്രായപ്പെട്ടു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ടി വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് റിക്ക് അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//