Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

കൊക്കോട്ടേല ഹെല്‍ത്ത് സബ്സെന്‍റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വാര്‍ഡ് മെമ്പറുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് നിലവിലുള്ള ഹെല്‍ത്ത് സബ് സെന്‍ററിന്‍റെ മേല്‍ക്കൂര ഇളക്കിമാറ്റി പണി ചെയ്യുന്നതാണ് അഭികാമ്യം എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ LID & EW അസ്സി എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്തത് കമ്മറ്റി പരിശോധിച്ചു. ബന്ധപ്പെട്ട വാര്‍ഡ് മെമ്പറുടെ അഭിപ്രായവും LID & EW അസ്സി എഞ്ചിനിയറുടെ റിപ്പോര്‍ട്ടും പരിഗണിച്ച് നിലവിലുള്ള കെട്ടിടത്തിന്‍റെ മേല്‍ക്കൂരയും തൊട്ടടുത്ത് നില്‍ ക്കുന്ന ഗ്രാമകേന്ദ്രത്തിന്‍റെ പടിയും പൊളിച്ച്മാറ്റുന്നതിനുള്ള വാല്യുവേഷന്‍ അടിയന്തിരമായി തയ്യാറാക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//