30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:2024 പരിസ്ഥിതി ദിനാചനണത്തിന്‍റെ ഭാഗമായും നവകേരളം കര്‍മ്മ പദ്ധതി കോഡിനേറ്ററുടെ 13.05.245 ലെ NKP/19/HKM/2023/TVPM കത്തിലെ നിര്‍ദ്ദേശത്തിനനുസൃതമായും MGNREGS സെക്ഷനുമായി യോജിച്ച് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നതിനും ആയതിനാവശ്യമായ തുടര്‍ നടപടി സ്വീകരിക്കാന്‍ എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//