30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:2024 ലെ അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിന്‍റെ തീം ആയ "Land Restoration , Desertification, and Drought Resilience" ന് അനുസൃതമായ പ്രവര്‍ത്തനങ്ങള്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിക്കേണ്ടതുണ്ട് എന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഭൂ സംരക്ഷണത്തിനും, മരുഭൂവല്‍ക്കരണം തടയുന്നതിനും വരള്‍ച്ചാപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും ഭൂമിയിലെ പച്ചപ്പ് കൂട്ടേണ്ടതായിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി MGNREGS ആര്യനാട് സെക്ഷന്‍റെ നേതൃത്വത്തില്‍ 5000 വൃക്ഷ തൈകള്‍ തയ്യാറാക്കിയിട്ടുള്ളത് വാര്‍ഡ് ഒന്നിന് 225 എന്ന കണക്കില്‍ നട്ടുപിടിപ്പിക്കുന്നതിനും VHSC 50, HIGH SCHOOL 25 LP/UP SCHOOL 10 വീതം എന്ന നിരക്കില്‍ വൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കുന്നതിനും എല്ലാ വീട്ടിലും ഒരു ഫലവൃക്ഷതൈ വീതമെങ്കിലും നട്ടുപിടിപ്പിക്കുന്നതിനും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച തീമിന് അനുസൃതമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും യോഗം തീരുാമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//