Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

കുടുംബശ്രീ സി ഡി എസിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന " വിഷന്‍ ബില്‍ഡിംഗ്" എന്ന പേരില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക്പരിശീലനം നല്‍കുന്ന പരിപാടിക്കും വാര്‍ഡ് തലത്തില്‍ ബാല ശുചിത്വോത്സവം, ബാല സമിതി, ബാല പഞ്ചായത്ത് എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കുടുംബശ്രീ സി ഡ് എസിന് ഭരണ സമിതിയുടെ സമ്പൂര്‍ണ പിന്തുണ നല്‍കുന്നതിന് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//