30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:സംസ്ഥാന ബഡ്ജറ്റില്‍, വരുമാന ദയാക വ്യവസായ യൂണിറ്റായി അരുവിക്ക നിയോജക മണ്ഡലത്തില്‍ അനുവദിച്ച "അരുവിക്കര മണ്ഡലം വനിത മള്‍ട്ടി പര്‍പ്പസ് വ്യവസായ സഹകരണ സംഘം IND T 980 " എന്ന ഒരു സഹകരണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും പ്രസ്തുത സംഘത്തിന്‍റെ ആസ്ഥാനം സ്ഥാപിക്കുന്നതിനായി ആര്യനാട് പഞ്ചായത്തില്‍ 20 സെന്‍റില്‍ കുറയാത്ത വസ്തുവും 1200 സ്ക്വര്‍ ഫീറ്റില്‍ കുറയാത്ത കെട്ടിടവും അനുവദിച്ച് നല്‍കണമെന്ന് കാണിച്ച് ടി സ്ഥാപനത്തില്‍ നിന്നും ലഭ്യമായ കത്ത് യോഗം പരിശോധിച്ചു. ടി കത്തിലെ ആവശ്യത്തിനനുസൃതമായി സ്ഥലം കെട്ടിടവും നല്‍കുന്നതിനുള്ള ശ്രമം നടത്തുന്നതിനും അപ്രകാരം കണ്ടെത്തുന്ന സ്ഥലത്ത് കെട്ടിട നിര്‍മ്മാണം നടക്കുന്നത് വരെ താല്‍ക്കാലികമായി കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ പ്രസ്തുത സംഘത്തിന്‍റെ ആസ്ഥാനം സ്ഥാപിക്കുന്നതിന് അനുമതി നല്‍കി വിവരം വ്യവസായ വകുപ്പ് അധികാരികളെ അറിയിക്കുന്നതിനും പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//