30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സന്‍റെ 25/05/2024 ലെ ARND/CDS/12/2024 നമ്പര്‍ കത്ത് കമ്മറ്റി പരിശോധിച്ചു. കത്തിലെ ആവശ്യത്തിനനുസൃതമായി എല്ലാ എ ഡി എസ് ഓഫീസുകളിലും നിശ്ചിത അളവില്‍ ബോര്‍ഡ് വയ്ക്കുന്നതിനും കുടുംബശ്രീ സി ഡി എസ് സംഘടിപ്പിക്കുന്ന "എന്നിടം"(റിക്രിയേഷന്‍ & കള്‍ച്ചറല്‍ സെന്‍റര്‍) പരിപാടിക്ക് മെമ്പര്‍മാരുടെ സാന്നിദ്ധ്യവും സഹകരണവും ഉറപ്പാക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//