Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 7ാം വാര്‍ഡില്‍ അണിയിലക്കടവ് പാലത്തിന് സമീപത്തുള്ള തരിശ് ഭൂമിയില്‍ കൃഷി ചെയ്യുന്നതിന് കാട്ടാക്കട കൃഷി ബ്ളോക്കില്‍ രൂപീകരിച്ച കൃഷി ഭദ്ര ഫാര്‍മര്‍ പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്യനാട് കൃഷി ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുള്ള 28/05/2024 ലെ KB-ARD-38/2024-2025 നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. കൃഷി ഓഫീസറുടെ ആവശ്യം അംഗീകരിച്ചും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടി സ്ഥലം കൃഷിയോഗ്യമാക്കുന്നത് സംബന്ധിച്ച് എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനിയറോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതിനും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//