Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ എം ജി എന്‍ ആര്‍ ഇ ജി എസ് സെക്ഷനിലേക്ക് 2024-2025 സാമ്പത്തിക വര്‍ഷത്തേക്ക് 25 പേജുകളുള്ള 1000 M BOOK കള്‍ സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്നതിന്/ പ്രിന്‍റ് ചെയ്യിക്കുന്നതിന് ആയതിനാവശ്യമായ തുക തനതുഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും എം ജി എന്‍ ആര്‍ ഇ ജി എസ് അഡ്മിന്‍ ഫണ്ട് ലഭ്യമാകുന്ന മുറക്ക് ടി തുക തനതുഫണ്ടിലേക്ക് റീകൂപ്പ് ചെയ്യുന്നതിനും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//